കാസർകോട്: പാർട്ടിയറിയാതെ സ്വന്തമായി ഭൂമി വാങ്ങിയ സിപിഎം ഏരിയ സെക്രട്ടറിയെ പുറത്താക്കും. ചെറുവത്തൂർ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ മാധവൻ മണിയറയ്ക്ക് എതിരെയാണു നടപടി. ......
കാസര്കോട് : കുളത്തിന് സമീപം കളിക്കുമ്പോഴാണ് അപകടമുണ്ടായത്. മാണിക്കോത്ത് പാലത്തിങ്കലെ പഴയ ജുമാ-മസ്ജിദ് പള്ളിയുടെ കുളത്തിലാണ് അപകടമുണ്ടായത്.......
കാസർകോട് വെള്ളരിക്കുണ്ടിൽ അമിത രക്ത സ്രാവത്തെ തുടർന്ന് പതിനാറുകാരി മരിച്ചു. ഇന്നലെ പുലർച്ചെയാണ് അമിത രക്തസ്രാവത്തെ തുടർന്ന് പെൺകുട്ടിയെ കാഞ്ഞങ്ങാട് ആശുപത്രിയിൽ എത്തിച്ചത്. ......
കാസര്കോട്: അബ്ദുല് ഗഫൂര് ഹാജി കൊലക്കേസ് പ്രതി ജിന്നുമ്മ എന്ന ഷമീനക്കും ഇവരുടെ കൂട്ടാളി പൂച്ചക്കാട്ടെ അസ്നിഫക്കും ജാമ്യം ലഭിച്ചു. കേസിൽ രണ്ടാം പ്രതിയാണ് ഷമീന. ......
കഴിഞ്ഞ വ്യാഴാഴ്ചയാണ് മംഗളൂരു മുല്ക്കി സ്വദേശി മുഹമ്മദ് ഷരീഫിനെ കിണറ്റില് മരിച്ച നിലയില് കണ്ടെത്തിയത്.
സംഭവത്തിൽ കര്ണാടക സ്വദേശിയായ അഭിഷേക് ഷെട്ടി എന്ന 25 വയസുകാരനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരുവിലെ ഒരു സ്കൂള് ബസ് ഡ്രൈവറാണ് ഇയാള്. ......
തമിഴ്നാട് സ്വദേശി തിന്നറൊഴിച്ച് തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു. കാസർകോട് ബേഡഡുക്ക സ്വദേശിനി സി.രമിത(32)യാണ് മരിച്ചത്.......
കാസർകോട് ലൈംഗികാവയവത്തില് മെറ്റൽ നട്ട് കുടുങ്ങിയ 46കാരന് രക്ഷകരായത് ഫയർഫോഴ്സ്. ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഡോക്ടർമാർ കൈമലർത്തിയതോടെയാണ് ഒടുവിൽ ഫയർഫോഴ്സിന്റെ സേവനം തേടിയത്. ......
ഡോക്ടർക്കെതിരെ ലൈംഗിക പീഡന പരാതി. കാസർഗോഡ് ഇരിയയിൽ ക്ലിനിക്ക് നടത്തുന്ന ഡോക്ടർ ജോണിനെതിരെയാണ് പരാതി.......
വാട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലി ഭർത്താവ് വിവാഹം വേർപെടുത്തിയെന്ന പരാതിയുമായി കാസർകോട് സ്വദേശിനിയായ യുവതി. കല്ലൂരാവി സ്വദേശിനിയായ ഇരുപത്തൊന്നുകാരിയെയാണ് നെല്ലിക്കട്ട സ്വദേശി അബ്ദുൽ റസാഖ് വാട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലിയത്. ......
ഉദുമ: പള്ളിക്കര പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി.അബ്ദുൾ ഗഫൂർ ഹാജിയെ കൊലപ്പെടുത്തുകയും 596 പവൻ സ്വർണാഭരണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. ജിന്നുമ്മ എന്നറിയപ്പെടുന്ന മന്ത്രവാദിനി മാങ്ങാട് സ്വദേശി കെ.എച്ച്.ഷമീന, സുഹൃത്ത് ഉളിയത്തടുക്ക സ്വദേശി ഉബൈസ്, പൂച്ചക്കാട് സ്വദേശി അസ്നിഫ, കൊല്യ സ്വദേശി ആയിഷ, പൂച്ചക്കാട് ബിസ്മില്ല റോഡിലെ പി.എസ്.സൈഫുദ്ദീൻ ബാദുഷ എന്നിവർക്കെതിരെയാണ് കുറ്റപത്രം. ......